• Latest News

    Friday, January 20, 2017

    അസുഖം മൂലം ബാലിക മരിച്ചു
    Friday, January 20, 2017
    2:58:00 PM


    മഞ്ചേശ്വരം: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. തവിടുഗോളിയിലെ ഓട്ടോ ഡ്രൈവര്‍ വോര്‍ക്കാടി ബോളപദവിലെ നവീനിന്റെ മകള്‍ ഹന്‍സിക (രണ്ടര വയസ്) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. [www.malabarflash.com]

    ഒന്നര വര്‍ഷമായി തല സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സുശീലയാണ് മാതാവ്. സാനിക സഹോദരിയാണ്.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അസുഖം മൂലം ബാലിക മരിച്ചു Rating: 5 Reviewed By: Web Desk
    Scroll to Top