• Latest News

    Sunday, January 15, 2017

    7 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് അറസ്റ്റില്‍
    Sunday, January 15, 2017
    1:04:00 AM


    കോല്‍ക്കത്ത: ഏഴ് ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ജയപ്രകാശ് മജുംദാറാണ് അറസ്റ്റിലായത്. [www.malabarflash.com]

    കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 28 നാണ് ജയപ്രകാശിനെതിരെ പോലീസില്‍ പരാതിയെത്തിയത്. സംഭവത്തില്‍ പോലീസ് ജയപ്രകാശിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 7 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് അറസ്റ്റില്‍ Rating: 5 Reviewed By: Web Desk
    Scroll to Top