• Latest News

    Sunday, January 15, 2017

    സി.എച്ച് കുഞ്ഞമ്പു കെ.ടി.ഡി.സി ഡയറക്ടര്‍
    Sunday, January 15, 2017
    12:39:00 AM

    കാസര്‍കോട്: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. സി.എച്ച് കുഞ്ഞമ്പുവിനെ കെ.ടി.ഡി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു.[www.malabarflash.com]

    മുന്‍ സ്പീക്കര്‍ എം. വിജയകുമാറാണ് കെ.ടി.ഡി.സി ചെയര്‍മാന്‍. എട്ട് പേരാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സി.എച്ച് കുഞ്ഞമ്പു കെ.ടി.ഡി.സി ഡയറക്ടര്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top