• Latest News

    Friday, January 20, 2017

    ഫെബ്രുവരി ഏഴിന് ബാങ്ക് പണിമുടക്ക്
    Friday, January 20, 2017
    3:25:00 PM


    ന്യൂഡല്‍ഹി: ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്. [www.malabarflash.com]

    കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കി മൂന്ന്മാസം പിന്നിടുന്ന ഫെബ്രുവരി ഏഴിനാണ് പണിമുടക്ക്.




    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫെബ്രുവരി ഏഴിന് ബാങ്ക് പണിമുടക്ക് Rating: 5 Reviewed By: Web Desk
    Scroll to Top