• Latest News

    Monday, January 30, 2017

    കണ്ണൂരില്‍ കോണ്‍ഗ്രസ്സ് നേതാവിന് നേരെ അക്രമണം
    Monday, January 30, 2017
    11:52:00 AM

    കണ്ണൂര്‍: പാട്യം പത്തായകുന്നില്‍ കോണ്‍ഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗത്തിന് നേരെ ആക്രമണം. റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ മാസ്റ്ററെ ആണ് ഒരു സംഘം ആക്രമിച്ചത്.[www.malabarflash.com]

    രാവിലെ ഏഴു മണിക്ക് പാട്യം പത്തായക്കുന്നിലെ ബാലകൃഷ്ണന്‍ മാസ്റ്ററുടെ ബേക്കറിയില്‍ വെച്ചായിരുന്നു സംഭവം.

    ശരീരമാസകലം ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പിയാണ് അക്രമണത്തിന് പിന്നിലെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു.


    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരില്‍ കോണ്‍ഗ്രസ്സ് നേതാവിന് നേരെ അക്രമണം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top