• Latest News

    Monday, January 16, 2017

    ഉദുമ പള്ളത്ത് കാര്‍ ഓട്ടോ റിക്ഷയിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്
    Monday, January 16, 2017
    10:00:00 PM

    ഉദുമ: ഉദുമ പള്ളത്ത് കാര്‍ ഓട്ടോ റിക്ഷയിലിടിച്ച് ഡ്രൈവര്‍ക്ക്  പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം. ഓട്ടോ ഡ്രൈവര്‍ പളളം തെക്കേകരയിലെ അലാമിയുടെ മകന്‍ ശശി (35)ക്കാണ് പരിക്കേറ്റത്.[www.malabarflash.com] 
    ശശിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    കാസര്‍കോട് ഭാഗത്തു നിന്നും ബേക്കലിലെ ഫുട്‌ബോള്‍ മത്സരം കാണാന്‍ പോവുന്നവര്‍ സഞ്ചരിച്ച ഐ 20 കാറും കെ എല്‍ 60 സി 3480 നമ്പര്‍ ഓട്ടോ റിക്ഷയുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗവും ഓട്ടോയുടെ പിന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു.





    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ പള്ളത്ത് കാര്‍ ഓട്ടോ റിക്ഷയിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top