• Latest News

    Sunday, January 15, 2017

    ഒരു കുടുംബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു
    Sunday, January 15, 2017
    12:20:00 AM

    ന്യൂഡൽഹി: ഗുഡ്ഗാവിൽ കുടിൽ അഗ്നിക്കിരയായതിനെ തുടർന്ന് ഒരു കുടുംബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു.[www.malabarflash.com] 
    അഞ്ചിനും 14 നും ഇടയിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഡൽഹി–ഗുഡ്ഗാവ് എക്സ്പ്രസ് വേയ്ക്കു സമീപം മുഹമ്മദ്പുരിലായിരുന്നു അപകടം. കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം.


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഒരു കുടുംബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top