• Latest News

    Wednesday, January 18, 2017

    ആറു വയസുകാരനെ ആള്‍ദൈവങ്ങള്‍ ലൈംഗികമായി പീഡിപ്പിച്ചു
    Wednesday, January 18, 2017
    5:06:00 PM


    ന്യൂഡല്‍ഹി: യോഗആശ്രമത്തിലെ മൂന്ന് ആള്‍ദൈവങ്ങള്‍ ആറു വയസുകാരനെ ൈലംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാളായ അമര്‍ജീത് പാണ്ഡെയെന്നയാളെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ ചന്ദന്‍ പാണ്ഡെ, മംഗല്‍ പാണ്ഡെ എന്നിവര്‍ ഒളിവിലാണ്. [www.malabarflash.com]

    മധ്യഡല്‍ഹിയിലെ രാജ് ഘട്ടിന് സമീപത്തെ ആശ്രമത്തിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആള്‍ദൈവങ്ങള്‍ താമസിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. അനാഥനായ ബാലനെ ആശ്രമം ദത്തെടുത്തതായിരുന്നു. മുഖ്യഗുരുവിന്റെ ശിഷ്യനാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്. പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി പരാതിയില്‍ വ്യക്തമാക്കി.




    Keywords: Naional News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആറു വയസുകാരനെ ആള്‍ദൈവങ്ങള്‍ ലൈംഗികമായി പീഡിപ്പിച്ചു Rating: 5 Reviewed By: Web Desk
    Scroll to Top